ഒപ്പം നിന്ന് അളള് വയ്ക്കരുത്; വിദേശപൗരന് വാങ്ങിയ മദ്യം റോഡിലൊഴിച്ച പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ക്ക് വരാന്‍ പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.